നാടന്‍ പാചക കുറിപ്പുകള്‍

നാടന്‍ പാചക കുറിപ്പുകള്‍ malayalam pachakam recipe

Latest post

ചിക്കൻ കറി(എളുപ്പത്തിൽ ചെയ്യാവുന്നത്)

എളുപ്പത്തിലുള്ള ചിക്കൻ കറി തേങ്ങ ചേർക്കാതെ നല്ല ഗ്രേവിയോട് കൂടിയുയുള്ള ചിക്കൻ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചിക്കൻ – 2 kg വെളുത്തുള്ളി – 12 – 15 അല്ലി ഇഞ്ചി – രണ്ടിഞ്ച് വലുപ്പത്തിൽ ഉള്ളത് വെളിച്ചെണ്ണ/സൺ ഫ്ലവർ ഓയിൽ – 5 ടേബിൾ സ്പൂൺ സവാള – 5-6 പച്ചമുളക് -3…

ബേക്കൽ ഫോർട്ട്,കാസർഗോഡ്

ഏഷ്യ വൻകരയിലെ തന്നെ ഒരു വലിയ കോട്ട,കേരളത്തിലെ ഏറ്റവും വലിയ കോട്ട ….. ഏതാണെന്ന് അറിയാമോ…കാസർഗോഡ് ജില്ലയിൽ അറബിക്കടലിൻ്റെ തീരത്തുള്ള ബേക്കൽ ഫോർട്ട്. ബദിനൂർ നായ്ക്കൻമാർ എന്ന രാജ വംശത്തിലെ ശിവപ്പ നായ്‌കർ 1650 ിൽ പണി കഴിപ്പിച്ചത് എന്ന് കരുതുന്ന ഈ കോട്ട ഏകദേശം 45 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. ഈ കോട്ടക്കുള്ളിലെ…

ലോകനാർകാവ് ഭഗവതി ക്ഷേത്രം

കേരളത്തിലെ വടക്കൻ വീരഗാഥ കളിലൂടെ നമ്മൾക്ക് പരിചിതമായ പുരാതന ക്ഷേത്രമാണ് ലോകനാർ കാവ് ഭഗവതി ക്ഷേത്രം.തച്ചോളി ഒതേനൻ്റെ കഥകളിൽ എല്ലാം ഈ ക്ഷേത്രത്തെ പറ്റി പരാമര്ശിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ വടകരക്ക് അടുത്തുള്ള മേമുണ്ട എന്ന ഗ്രാമത്തിൽ ആണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വളരെ പുരാതനമായ ഒരു അമ്പലമാണിത്.അമ്പലത്തിനു മുൻപിൽ നിൽക്കുന്ന ആൽമരത്തിൻ്റെ കീഴിൽ നിൽക്കുമ്പോൾ…

കൈതച്ചക്ക പുളിശ്ശേരി/ kaithachakka pachadi

നല്ല മധുരവും പുളിയുമുള്ള ഒരു പുളിശ്ശേരി.. കൈതച്ചക്ക പുളിശ്ശേരി…ചോറിൻ്റെ കൂടെ ഈ ഒരു ഒഴിച്ചു കറി യുണ്ടെങ്കിൽ മറ്റൊന്നും വേണ്ട ഒരു പ്ലേറ്റ് ചോറ് ആസ്വദിച്ചു കഴിക്കാൻ.മധുരമുള്ള ഈ ഒഴിച്ചു കറി മധുര പ്രിയർ മാത്രം ഒന്നു ട്രൈ ചെയ്തു നോക്കൂ ..നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.. ആവശ്യമായ സാധനങ്ങൾ കൈതച്ചക്ക – ചെറുത് ഒരെണ്ണം(നല്ലത് പോലെ…

വാഴ കൂമ്പ് തോരൻ(Banana flower) vazha koombu thoran

വാഴക്കൂമ്പ് – ഒരെണ്ണം തേങ്ങ ചിരകിയത് – 1/2 കപ്പ് വെളുത്തുള്ളി – 3- 4 അല്ലി ജീരകം – ഒരു നുള്ള് മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ മുളകുപൊടി – 1/2 ടീസ്പൂൺ ഉപ്പ് – പാകത്തിന് തയ്യാറാക്കുന്ന വിധം വാഴക്കൂമ്പ് ഏറ്റവും പുറമെയുള്ള ചുവന്ന നിറത്തിലെ ഇതളുകൾ ഓരോന്നായി അടർത്തി മാറ്റുക….

ലഞ്ച് ബോക്സ് 3 Lunchbox 3

പൊട്ടറ്റോ റൈസ് പുലാവ് / Potato rice pulav ബസ്മതി അരി – 2 ഗ്ലാസ്സ് പൊട്ടറ്റോ – 3 വലുത് സവാള ഉള്ളി – 1 വലുത് പച്ചമുളക് – 3 എണ്ണം ക്യാരറ്റ് – 1 എണ്ണം വെളുത്തുള്ളി – 3 അല്ലി നെയ്യ് – 2-3 ടേബിൾ സ്പൂൺ സൺ ഫ്ലവർ…